NATIONALതെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ നേരിട്ടത് രാഷ്ട്രീയ ശൈലിയില്‍; പ്രതികരണത്തിന് ഭരണകക്ഷികളുടെ സ്വരമെന്ന വിമര്‍ശനം ശക്തം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെട്ടുവെന്ന പരിഹാസം; ആരോപണം കടുപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 8:12 PM IST
NATIONALബിഹാറില്‍ തുടങ്ങിയ എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും; ഇന്ത്യന്‍ പൗരന്മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; 'വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നു'വെന്നും ഗ്യാനേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 4:55 PM IST
SPECIAL REPORTബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുന്നവര്‍ കേരളത്തിലെ വോട്ടര്‍മാരുമോ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ അവര്‍ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്; അതിഥി തൊഴിലാളികള്‍ ജനവിധി നിര്‍ണയിക്കുന്ന കാലം വരുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയുംമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 2:05 PM IST
SPECIAL REPORTഞാനൊരു സംഭവാ.. എന്നറിയിക്കാന്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി..! തപാല്‍ ബാലറ്റ് തിരുത്തിയതില്‍ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി; 'തപാല്‍ വോട്ട് പൊട്ടിച്ചിട്ടില്ല, അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്' എന്ന് പറഞ്ഞ് മലക്കം മറിഞ്ഞിട്ടും കേസില്‍ പ്രതിയായി സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 May 2025 2:45 PM IST
INDIAഅമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍; ബിജെപി നേതാക്കളുടെ ബാഗ് പരിശോധിക്കണ്ടേ എന്ന് ചോദ്യംന്യൂസ് ഡെസ്ക്16 Nov 2024 6:48 PM IST